Todays_saint

വി. പത്രോസ് ശ്ലീഹാ

Sathyadeepam

അന്ത്രയോസിന്‍റെ അനുജനും യൗനാന്‍റെ മകനും ശ്ലീഹരില്‍ പ്രധാനിയുമാണു വി. പത്രോസ്. 'പാറ' എന്നര്‍ത്ഥമുള്ള ഈ നാമം സ്വര്‍ഗത്തിന്‍റെ അടിത്തറ എന്നാണു കര്‍ത്താവ് ഉദ്ദേശിച്ചത്. പ്രഥമ മാര്‍പാപ്പയാണു വി. പത്രോസ്.  വി.  പൗലോസിനൊപ്പമായിരുന്നു രക്തസാക്ഷിത്വം. തലകീഴായാണു ക്രൂശിക്കപ്പെട്ടത്.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ