Todays_saint

വി. പാസ്ക്കല്‍ ബയിലോണ്‍

Sathyadeepam

വി. പാസ്ക്കല്‍ ബയിലോണ്‍ സ്പെയിനില്‍ അരഗോണില്‍ തോരെ ഹൊര്‍മോസെയിനില്‍ 1540 -ലെ പെന്തക്കുസ്താ തിരുനാള്‍ ദിവസം ജനിച്ചു. 1592-ലെ പെന്തക്കുസ്താ ദിവസം ആശ്രമത്തിലെ പ്രധാന ദിവ്യപൂജയുടെ സമയത്തു തിരുവോസ്തി ഉയര്‍ത്തിയ വേളയില്‍  ആ ദിവ്യബലിയോട്  ചേര്‍ന്ന് പാസ്ക്കലിന്‍റെ ആത്മാവും സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം