Todays_saint

വി. മോനിക്ക (332-387)

Sathyadeepam

മോനിക്ക ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. വിജാതീയനായ ഭര്‍ത്താവിനെ തന്‍റെ ക്ഷമ വഴി ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് ആനയിക്കാന്‍ മോനിക്കയ്ക്കു സാധിച്ചു. മോനിക്ക പ്രധാനമായും പ്രാര്‍ത്ഥിച്ചിരുന്നതു ക്രിസ്തുവിനെതിരായി നിന്നവരുടെ മാനസാന്തരത്തിനു വേണ്ടിയായിരുന്നു. തന്‍റെ മകനായ അഗസ്തീനോസിനും വേണ്ടി മോനിക്ക കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27