Todays_saint

വി. മാര്‍ക്കസ്സും മാര്‍സെല്ലിനൂസും (+286) രക്തസാക്ഷികള്‍

Sathyadeepam

റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച സഹോദരങ്ങളാണു മാര്‍ക്കസും മാര്‍സെല്ലിനൂസും. മതപീഡനകാലത്തു കാസ്റ്റൂലൂസ് എന്ന ഒരു ക്രിസ്തീയ ഉദ്യോഗസ്ഥന്‍ മാര്‍ക്കസിനെയും മാര്‍സെല്ലിനൂസിനെയും രാജകൊട്ടാരത്തില്‍ തന്നെ ഒളിപ്പിച്ചു താമസിപ്പിച്ചു. മതത്യാഗിയായ ടൊര്‍ക്വാറ്റൂസ്  ഇവരെ ഒറ്റിക്കൊടുത്തു. ക്രൊമേഷ്യസിനു പകരം വന്ന ഫാബിയന്‍ ഇവരെ രണ്ടു തൂണുകളിന്മേല്‍ ആണി തറച്ചിട്ടു. പിറ്റേ ദിവസം കുന്തംകൊണ്ടു കുത്തിക്കൊന്നു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം