Todays_saint

ശ്ലീഹന്മാരായ വി. ശെമയോനും യൂദാ തദേവൂസും

Sathyadeepam

തീക്ഷ്ണമതിയായ ശെമയോന്‍ ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരിലൊരാളാണ്. യഹൂദരുടെ ഇടയില്‍ മതനൈര്‍മല്യം സംരക്ഷിക്കാന്‍ അത്യുത്സകരായ ഒരു വിഭാഗമുണ്ട് – തീക്ഷ്ണമതികള്‍. കൊച്ചു യാക്കോബിന്‍റെ സഹോദരനാണു യൂദാ. ദൈവമാതാവിന്‍റെ സഹോദരിയായ മേരിയുടെയും ക്ലെയോപാസിന്‍റെയും മക്കളാണിവര്‍. യൂദായെ കുരിശില്‍ ചേര്‍ത്തു കെട്ടിയ ശേഷം അസ്ത്രമയച്ചു കൊല്ലുകയാണു ചെയ്തത്രേ.

ആട്ടിടയര്‍

🧸 ഗ്രൗണ്ടിൽ 'ടെഡി ബെയർ' മഴ!

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

Chris Safari Christmas Quiz

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു