Todays_saint

വി. യോഹന്നാന്‍ ശ്ലീഹ (+100)

Sathyadeepam

ബെത്സെയിദക്കാരനായ സെബദിയുടെയും സാലോമിയുടെയും ഇളയ മകനാണു യോഹന്നാന്‍.  ഈശോയുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു ഇദ്ദേഹം.  അവസാനം ഈശോ തന്‍റെ അമ്മയെ യോഹന്നാന്‍റെ കൈകളില്‍ ഏല്പിച്ചിട്ടാണു മരിക്കുന്നത്. 52-ാമാണ്ടുവരെ യോഹന്നാന്‍ ജെറുസലേമില്‍ തന്നെ താമസിച്ചു. പിന്നീട് അദ്ദേഹം എഫേസൂസില്‍ വച്ചു മരിച്ചെന്നാണ് പാരമ്പര്യം.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും