Todays_saint

വി. ജോണ്‍ കാപ്പിസ്തോനോ

Sathyadeepam

നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോണ്‍ 25-ാമത്തെ വയസ്സില്‍ പെറൂജ ഗവര്‍ണറായി നിയമിതനായി. ഒരു യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു മൂന്നു വര്‍ഷം ജയിലില്‍ കിടന്നു. 30-ാം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. ഫാ. ജോണിന്‍റെ പ്രസംഗം അനേകരെ  ആകര്‍ഷിച്ചിരുന്നു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല