Todays_saint

വി. ജോണ്‍ നെപ്പോമുസെന്‍ (1330 -1383)

Sathyadeepam

കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാന്‍വേണ്ടി  ജീവന്‍ ത്യജിച്ച ജോണ്‍ നെപ്പോമുസെന്‍ ബൊഹീമയില്‍ നെപ്പോമുക്കില്‍ ഭൂജാതനായി. രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്ന ഫാദര്‍ ജോണില്‍ അവരുടെ കുമ്പസാരത്തിന്‍റെ സംക്ഷേപം പിടിച്ചെടുക്കാന്‍ രാജാവു ശ്രമിച്ചു. ഇതിനു തയ്യാറാകാതിരുന്ന ഫാദര്‍ ജോണിനെ കൈകാലുകള്‍ ബന്ധിച്ച്  മുള്‍ഡ നദിയില്‍ 1383 മേയ് 16-ാം തീയതി  ആരാച്ചാരന്മാര്‍ അദ്ദേഹത്തെ വലിച്ചെറിഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം