Todays_saint

വി. ഹെന്‍റി ഹീത്ത് (1599-1643)

Sathyadeepam

ഇംഗ്ലണ്ടിലെ രക്തസാക്ഷികളില്‍ പ്രസിദ്ധന്‍. പ്രൊട്ടസ്റ്റന്‍റ് കുടുംബത്തില്‍ ജനിക്കുകയും കേംബ്രിഡ്ജില്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്തു. കത്തോലിക്കാ സഭയില്‍ അംഗമാകുകയും ഫ്രാന്‍സിസ്കന്‍ സന്ന്യാസിയാകുകയും ചെയ്തു. വൈദികരെ വധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും ലണ്ടനിലേയ്ക്കു പോകുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. മരണശേഷം അദ്ദേഹത്തിന്‍റെ പിതാവും മാനസാന്തരപ്പെട്ടു കത്തോലിക്കനായി.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം