Todays_saint

വി. ഹെലെനാ (+328)

Sathyadeepam

കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയാണു ഹെലെനാ രാജ്ഞി. 326-ല്‍ മക്കാരിയൂസ് ഗാഗുല്‍ത്തായില്‍ പള്ളി പണിയുന്നതിന് അനുവാദം നല്കി. പള്ളി പണി കാണാന്‍ ഹെലെനാ രാജ്ഞി തന്‍റെ 75-ാം വയസ്സില്‍ പുറപ്പെട്ടു. അവിടെവച്ചു കര്‍ത്താവിന്‍റെ കുരിശ് കണ്ടുപിടിക്കുകയും അവിടെ പള്ളി സ്ഥാപിക്കുകയും ചെയ്തു. 328-ല്‍ രാജ്ഞി നിര്യാതയായി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം