Todays_saint

വി. സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പ (+432)

Sathyadeepam

അബദ്ധങ്ങളെ ചെറുക്കുന്നതിനും വേദപ്രചാരണത്തിനും തീക്ഷ്ണമതിയായിരുന്ന സെലസ്റ്റിന്‍ പാപ്പ റോമാ നഗരവാസിയായിരുന്നു. നെസ്തോറിയന്‍ പാഷണ്ഡത, പെലാജിയന്‍ പാഷണ്ഡത എന്നിവയെ തിരുത്തുന്നതിനു പരിശ്രമിച്ചിരുന്നു. സുവിശേഷ പ്രഘോഷണത്തിനായി വി. പല്ലേഡിയൂസിനെ ബ്രിട്ടനിലേക്കും വി. പാട്രിക്കിനെ അയര്‍ലന്‍റിലേക്കും സെലസ്റ്റിന്‍ മാര്‍പാപ്പയാണ് അയച്ചത്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും