Todays_saint

വി. ബര്‍ണബാസ് (+60)

Sathyadeepam

സുവിശേഷസന്ദേശം സ്വീകരിച്ചവരില്‍ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റു പണം അപ്പസ്തോലന്മാരെ ഏല്പിക്കാന്‍ തുടങ്ങി അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റു പണം ശ്ലീഹന്മാര്‍ക്കു സമര്‍പ്പിച്ചവരില്‍ ഒരാളായിരുന്നു സൈപ്രസ്സുകാരനായ യൗസേപ്പ് എന്ന ലേവ്യന്‍. ബര്‍ണബാസ് ജോണ്‍ മാര്‍ക്കിന്‍റെ കൂടെ സൈപ്രസ്സിലേയ്ക്കു പോയി അവിടെ സ്വന്തം നാട്ടുകാരോടു സുവിശേഷം പ്രസംഗിച്ചു. അവിടെ വച്ചു 61-നുമുമ്പു ബര്‍ണബാസ് രക്തസാക്ഷിത്വ മകുടം ചൂടി.

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍