Todays_saint

വി. ബാര്‍ദോ (982-1052) മെത്രാന്‍

Sathyadeepam

ജര്‍മനിയില്‍ ഓപ്പെര്‍ഷോഫെനിലാണു ബാര്‍ദോ ജനിച്ചത്. സന്ന്യാസികള്‍ക്ക് ഉത്തമമാതൃകയായിരുന്നു. സന്ന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ ഡീനായി നിയമിക്കപ്പെട്ടു. ദരിദ്രരോടും അഗതികളോടും അദ്ദേഹം പ്രകാശിപ്പിച്ചിരുന്ന സ്നേഹം  അന്യാദൃശമായിരുന്നു. ദൈവാനുഗ്രഹത്താല്‍ 71-ാമത്തെ വയസ്സുവരെ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍