Todays_saint

വി. ക്ലെമന്‍റ് പാപ്പ

Sathyadeepam

റോമാക്കാരനാണെങ്കിലും വി. ക്ലെമന്‍റ് യഹൂദനാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി. പത്രോസ് പൗലോസ് ശ്ലീഹന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. അമൂല്യമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 'വൈദികരോടുള്ള കീഴ്വഴക്കത്തിനു ദൈവം നമുക്ക് പ്രതിസമ്മാനം നല്കുമെന്നും അതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നും അദ്ദേഹം എഴുതി.

image

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു