സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മാര്‍പാപ്പയുടെ സ്വകാര്യ അംഗരക്ഷകസേനയായ സ്വിസ് ഗാര്‍ഡില്‍ പുതുതായി ചേര്‍ന്ന 34 പേര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചു. പത്രോസിന്റെ പിന്‍ഗാമിയോടുള്ള കൂറും അദ്ദേഹത്തെ സേവിക്കാനുള്ള പരമമായ സന്നദ്ധതയും പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ ഗാര്‍ഡുകള്‍ ചുമതലയേറ്റത്. സ്വിസ് ഗാര്‍ഡ് നല്‍കിവരുന്ന സേവനത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. സ്വിസ് ഗാര്‍ഡിന്റെ കമാന്‍ഡര്‍ ക്രിസ്റ്റോഫ് ഗ്രാഫ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org