Todays_saint

വി. പൗലോസിന്‍റെ മാനസാന്തരം

Sathyadeepam

ഫരിസേയനായി ജനിച്ചു. യഹൂദ നിയമത്തോടുള്ള പ്രതിപത്തിയാല്‍ ക്രിസ്തുമതത്തോടു കടുത്ത ശത്രുത പുലര്‍ത്തി. ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ ദമാസ്കസിലേയ്ക്കു പോയ വഴിയില്‍ ആകാശത്തുനിന്ന് ഒരു പ്രകാശം വന്ന് അദ്ദേഹത്തെ നിലംപതിപ്പിക്കുകയും, ചെയ്യുന്ന പാപത്തിന്‍റെ ഉഗ്രത വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അനനിയാസില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച പൗലോസ്, പിന്നീടു ക്രിസ്തുവിനു വേണ്ടി മരിച്ചു.

image

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു