ULife

ഇന്റര്‍നെറ്റ് -ഡിജിറ്റല്‍ നെറ്റ്വര്‍ക്ക്

sathyadeepam

സഭയ്ക്കും നവസുവിശേഷീകരണപദ്ധതികളുമെല്ലാംമെല്ലാം ഡിജിറ്റല്‍ വോള്‍ഡിണ്‍ ഒരു വലിയ
പങ്കു വഹിക്കുന്നുണ്ട്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ പുതിയ പ്രതിഭാസത്തെ
കൃത്യമായി തിരിച്ചറിയുകയും വളരെ സ്പഷ്ടമായ രീതിയിണ്‍ അതിനെ കുറിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2012 ലെ ലോക മാധ്യമ ദിനത്തില്‍ പുറത്തിറക്കിയ അപ്പസ്തോലിക ലേഖനത്തില്‍ ഒരു പുതിയ അഗോറെയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
വി. പൗലോസ് വിജാതീയരുടെ പ്രദേശമായ അഗോറെണ്ഡം കണ്ടുപിടിക്കുമ്പോള്‍ സഭ ചെയ്തുകൊണ്ടിരുന്നത് അവിടെക്കെല്ലാം മിഷനറി മാരെ അയക്കുക എന്നതായിരുന്നു .

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍