Familiya

സത്യദീപം-ലോഗോസ് ക്വിസ് : No. 9

1 കോറിന്തോസ് (അദ്ധ്യായം 9, 10)

Sathyadeepam

1) 1 കോറിന്തോസ് 9-ാം അദ്ധ്യായത്തിന്റെ പ്രതിപാദ്യവിഷയം?

  • അപ്പസ്‌തോലന്റെ അവകാശം

2) കര്‍ത്താവില്‍ എന്റെ അപ്പസ്‌തോലവൃത്തിയുടെ മുദ്രയാണ് നിങ്ങള്‍. ആര്?

  • കോറിന്തോസ് സഭ

3) ധാന്യം മെതിക്കുന്ന കാളയുടെ വായ്മൂടികെട്ടരുത് എന്നത് ആരുടെ നിയമത്തില്‍?

  • മോശയുടെ

4) കോറിന്തോസുകാരുടെയിടയില്‍ ആത്മീയനന്മകള്‍ വിതച്ചതാര്?

  • പൗലോസ് ശ്ലീഹ

5) സുവിശേഷ പ്രഘോഷകര്‍ ഉപജീവനം കഴിക്കേണ്ടത് എങ്ങനെ?

  • സുവിശേഷം കൊണ്ട് തന്നെ

6) പൗലോസ് ശ്ലീഹ തന്റെ കടമയായി കാണുന്നത് എന്ത്?

  • സുവിശേഷം പ്രസംഗിക്കുന്നത്

7) മേഘത്തിലും കടലിലും സ്‌നാനമേറ്റ് മോശയോടു ചേര്‍ന്നു നിന്നത് ആര്?

  • നമ്മുടെ പിതാക്കന്മാര്‍

8) പിതാക്കന്മാര്‍ക്ക് താക്കീതായിട്ട് സംഭവിച്ച കാര്യങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത് എന്തിന്?

  • നമുക്ക് ഒരു പാഠമാകേണ്ടതിന്

9) വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവാന്‍ വി. പൗലോസ് ശ്ലീഹ പറയുന്നത് ആരോട്?

  • പ്രിയപ്പെട്ടവരോട്

10) ഇരുപത്തിമൂവായിരം പേര്‍ ഒറ്റദിവസംകൊണ്ട് നാശമടയുവാന്‍ കാരണമായ പാപം എന്ത്?

  • വ്യഭിചാരം

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു