CATplus

സാന്‍ ജോസ് ക്വിസ്

Sathyadeepam

1) ജോസഫിന്റെ ജന്മസാഫല്യം എന്ത്?
2) ഗബ്രിയേല്‍ ദൂതന്‍ ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന കന്യകയായ മറിയത്തിന്റെ അടുത്തുവന്ന് മംഗളവാര്‍ത്ത അറിയിച്ചത് എന്ന്?
3) ഈശോ ദാദ് എന്ന ബൈബിള്‍ വ്യാഖ്യാതാവിന്റെ അഭിപ്രായത്തില്‍ മംഗളവാര്‍ത്ത നടന്നത് എന്ന്?
4) സാര്‍വ്വത്രീക സഭയില്‍ മംഗളവാര്‍ത്ത തിരുനാള്‍ എന്ന് ?
5) ലൂക്കാ സുവിശേഷകന്റെ പരാമര്‍ശത്തില്‍ മംഗളവാര്‍ത്ത സംഭവിച്ചത് എവിടെ വച്ച്?

(ഉത്തരങ്ങള്‍ തപാലിലും, വാട്‌സ്ആപ്പ് 9387074695 നമ്പറിലും അയയ്ക്കാവുന്നതാണ്)

കഴിഞ്ഞലക്കം ഉത്തരങ്ങള്‍:
1) വി. എപ്പിഫാനിയൂസ്
2) അഹറോന്റെ വടി മുളച്ചുപൊട്ടി പൂത്തു തളിര്‍ത്തത്
3) ജനുവരി 23
4) മാര്‍ച്ച് 25
5) പ്രായാധിക്യത്താലാണ് വിവാഹിതനായത്, ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി, സാധാരണ വിവാഹ പ്രായം കഴിഞ്ഞെങ്കിലും എത്രയധികം പ്രായം കഴിഞ്ഞിട്ടില്ല.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം