CATplus

സാന്‍ജോസ് ക്വിസ്

Sathyadeepam

1) അപ്പസ്‌തോലനായി മത്തിയാസിനെ തിരഞ്ഞെടുത്തതുപോലെ നറുക്കെടുപ്പിലൂടെയാണ് ജോസഫ് മറിയത്തെ ഭര്‍ത്താവായി തിരഞ്ഞെടുത്തതെന്ന് അഭിപ്രായപ്പെട്ട വിശുദ്ധന്‍ ?
2) കൈയില്‍ പുഷ്പിച്ച വടിയുമായി നില്‍ക്കുന്ന യൗസേപ്പിതാവിന് സാക്ഷ്യമായി അവതരിപ്പിക്കുന്നത് ?
3) മറിയവും ജോസഫും തമ്മിലുള്ള വിവാഹവാഗ്ദാനം എന്നായിരുന്നു എന്നതിന് കാനന്‍ വിഭാലി തരുന്ന ഉത്തരം എന്ത് ?
4) മംഗലവാര്‍ത്ത തിരുനാള്‍ എന്ന് ?
5) വിവാഹ സമയത്തെ ജോസഫിന്റെ പ്രായത്തെപ്പറ്റിയുളള 3 സാധ്യതകള്‍ ഏതെല്ലാം ?

(ഉത്തരങ്ങള്‍ തപാലിലും, വാട്‌സ്ആപ്പ് 9387074695 നമ്പറിലും അയയ്ക്കാവുന്നതാണ്)

കഴിഞ്ഞലക്കം ഉത്തരങ്ങള്‍:

1) ഹേറോദേസ് രാജാവിന്റെ 2) ദൈവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 3) കൊല്ലപ്പണിക്കാരന്‍, ശില്‍പി, നിര്‍മ്മാണ കലകളില്‍ കൈവിരുതുള്ളവന്‍ 4) നിര്‍മ്മാണകലകളില്‍ കൈവിരുതുള്ളവനോ ശില്‍പിയോ 5) മര്‍ക്കോ 6: 3

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ