CATplus

സാന്‍ജോസ് ക്വിസ്

Sathyadeepam

1) പ്രത്യേക പ്രസാദവരം ദൈവം നല്‍കിയവര്‍ക്കെല്ലാം ദൈവം തന്നെ പേരും നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ട വിശുദ്ധന്‍?

2) ജോസഫിനെ ശൈശവത്തില്‍ ശുദ്ധീകരണ കര്‍മ്മങ്ങള്‍ക്കുവേണ്ടി ജറുസലേം ദൈവാലയത്തില്‍കൊണ്ടുപോയി എന്നതിന് അനുബന്ധ സാക്ഷ്യമായി പറയപ്പെടുന്നത് എന്ത്?

3) പതിമൂന്നാം വയസ്സില്‍ എത്തിചേരുന്ന വ്യക്തി അറിയപ്പെടുന്നത്?

4) 13-ാം വയസ്സില്‍ യഹൂദ ആണ്‍കുട്ടി സ്വമേധയാ തോറ പഠിക്കുന്നതിന് ആരംഭം കുറിക്കുന്ന ചടങ്ങ്?

5) യഹൂദ പശ്ചാത്തലത്തില്‍ നീതിമാന്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം?

(ഉത്തരങ്ങള്‍ തപാലിലും, വാട്‌സ്ആപ്പ് 9387074695 നമ്പറിലും അയയ്ക്കാവുന്നതാണ്)

കഴിഞ്ഞലക്കം ഉത്തരങ്ങള്‍: 1)എവുസേബിയൂസ് 2) ക്ലോപ്പാസ് 3) ജോസഫിന്റെ സഹോദരന്‍ ക്ലോപ്പസിന്റെ ഭാര്യയാണ് മറിയം 4) ശിശുവിന്റെ പിതാവ് 5) യാക്കോബ്‌

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും