CATplus

പ്രവാചകരും അവരുടെ തനിമയും

Sathyadeepam

1. ഏശയ്യ (5) – ഇടുങ്ങിയ മനസ്സുള്ള പ്രവാചകന്‍
2. നാഹും (4) – വിശ്വസ്തതയുടെ പ്രവാചകന്‍
3. ആമോസ് (15) – തിന്മവളരുന്നതിനെ സംബന്ധിച്ച് ദൈവത്തോട് മനുഷ്യനുവേണ്ടി പറയുന്ന പ്രവാചകന്‍
4. സെഫാനിയ (8) – പ്രതികാരത്തിന്‍റെ പ്രവാചകന്‍
5. ജെറെമിയ (14) – മിശിഹായുടെ പ്രവാചകന്‍
6. ഒബാദിയ (13) – ഇസ്രയേലിന്‍റെ സൂക്ഷിപ്പുകാരന്‍
7. രണ്ടാം ഏശയ്യ (16) – ഏകപദ്ധതി പ്രവാചകന്‍
8. ഹബക്കുക് (3) – കര്‍ത്തൃദിന പ്രവാചകന്‍
9. ഹഗ്ഗായി (7) – അഴിമതിയുള്ള സകലരെയും ആക്രമിക്കുന്ന പ്രവാചകന്‍
10. മൂന്നാം ഏശയ്യ (12) – ദിവ്യകാരുണ്യപ്രവാചകന്‍
11. യോനാ (1) – പെന്തക്കുസ്തയുടെ അഥവാ അന്ത്യവിധിയുടെ പ്രവാചകന്‍
12. എസക്കിയേല്‍ (6) – വിമോചന സദ്വാര്‍ത്ത നല്കുന്ന പ്രവാചകന്‍
13. സഖറിയാ (17) – ജറുസലെമിന്‍റെ പതനത്തെക്കുറിച്ച് വിലപിക്കുന്ന പ്രവാചകന്‍
14. മിക്കാ (9) – മതപീഡനങ്ങള്‍ സഹിക്കുന്ന പ്രവാചകന്‍
15. ഹോസിയ (2) – നീതിയുടെ പ്രവാചകന്‍
16. ജോയേല്‍ (11) – കര്‍ശനമായ ഏകദൈവവിശ്വാസവാദി
17. മലാക്കി (10) – ദര്‍ശനങ്ങളുടെ പ്രവാചകന്‍

വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23

ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം : ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ

കാലഘട്ടങ്ങളെ അതിജീവിച്ച പാറേമാക്കൽ തോമാ കത്തനാർ

സി എം ഐ സഭാധ്യക്ഷനായി വീണ്ടും ഫാ. പോൾ ആച്ചാണ്ടി

പ്രോലൈഫ് ദിനാഘോഷം - 2026