CATplus

കേരളത്തിലെ പ്രധാനപ്പെട്ട അകത്തോലിക്കാസഭകള്‍

Sathyadeepam

1. സിറിയന്‍ ഓര്‍ത്തഡോക്സ് സഭ – ആസ്ഥാനം മൂവാറ്റുപുഴ (അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസിനെ അംഗീകരിക്കുന്ന യാക്കോബായ വിഭാഗം).

2. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ – ആസ്ഥാനം കോട്ടയം (കോട്ടയത്തെ കാതോലിക്കോസിനെ തലവനായി അംഗീകരിക്കുന്ന യാക്കോബായ വിഭാഗം).

3. മാര്‍ത്തോമാ സുറിയാനി സഭ – ആസ്ഥാനം തിരുവല്ല

4. ദക്ഷിണേന്ത്യന്‍ സഭ (Church of South India) – ആസ്ഥാനം ചെന്നൈ.

5. കിഴക്കിന്‍റെ കല്‍ദായ സുറിയാനി സഭ – ആസ്ഥാനം തൃശൂര്‍.

6. സ്വതന്ത്ര സുറിയാനി മലബാര്‍ സഭ – ആസ്ഥാനം തൊഴിയൂര്‍.

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്