CATplus

പേരുകളും അര്‍ത്ഥങ്ങളും

Sathyadeepam

യൗസേപ്പ് – വളര്‍ത്തുന്നവന്‍
യാക്കോബ് – ചതിയന്‍, സ്ഥാനം തട്ടിയെടുത്തവന്‍, കുതികാലില്‍ പടിച്ചവന്‍
യോഹന്നാന്‍ – ദൈവം ദയാമയന്‍
യോന – പ്രാവ്
യൂദാ – പ്രശംസാര്‍ഹന്‍
ശിമയോന്‍ – ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു
സക്കേവൂസ് – വിശുദ്ധമായത്
സക്കറിയ – ദൈവം അനുസ്മരിക്കുന്നു.
സാറാ – രാജകുമാരി
സാവൂള്‍ – ദൈവത്തിന്റെ പ്രഭാവം
സാംസണ്‍ – സൂര്യനെപ്പോലെയുള്ളവന്‍
സാമുവേല്‍ – ദൈവത്തോട് ചോദിച്ചുവാങ്ങിയത്
സോളമന്‍ – സമാധാനം
ഹവ്വാ (ഹയാ) – ജീവന്‍
പീലിപ്പോസ് – കുതിരയുടെ സ്‌നേഹിതന്‍
യൂദാ – പ്രശംസാര്‍ഹന്‍
റഫായേല്‍ – ദൈവം സുഖപ്പെടുത്തി

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി