CATplus

മിഖായേല്‍ സ്വര്‍ഗ്ഗത്തിലെ പ്രഭു

Sathyadeepam

'മിഖായേല്‍' എന്ന വാക്കിന്‍റെ അര്‍ത്ഥം "ദൈവത്തെപ്പോലെ ആരുള്ളൂ" എന്നാണ്.

സ്വര്‍ഗ്ഗത്തിലെ പ്രഭുവാണ് മിഖായേല്‍. പ്രഭുവെന്ന നിലയില്‍ മിഖായേലിന്‍റെ സ്ഥാനം ഏറ്റവും മുകളിലാണ്. യുഗാന്ത്യത്തെപ്പറ്റിയുള്ള ദര്‍ശനത്തില്‍ ദാനിയേല്‍ പ്രവാചകന്‍ കണ്ടത് ഇതാണ് – "അക്കാലത്ത് നിന്‍റെ ജനത്തിന്‍റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും.

ജനത രൂപം പ്രാപിച്ചതു മുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്ന് ഉണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്‍റെ ജനം മുഴുവന്‍ രക്ഷപ്പെടും." -ദാനിയേല്‍ 12:1

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും