CATplus

ബൈബിള്‍ പദങ്ങളും അര്‍ത്ഥങ്ങളും

Sathyadeepam

കൊര്‍ബാന്‍ – വഴിപാട്

ഗത്സേമനി – എണ്ണയാട്ടുന്ന ചക്ക്

ഗമാലിയോന്‍ – ദൈവത്തിന്‍റെ പ്രതിഫലം

ഗബ്രിയേല്‍ – ദൈവം ശക്തിപ്പെടുത്തി

ഗോല്‍ഗോഥ – – കപാലസ്ഥലം, തലയോടിടം

തലീത്താകും – ബാലികേ എഴുന്നേല്ക്കൂ

താലന്ത് – 34.272 കിലോഗ്രാം

തോമസ് (ദിദിമൂസ്) – ഇരട്ട പിറന്നവന്‍

ദനാറ (ദ്രാക്മ) – ഏകദേശം 5.7 ഗ്രാം

ദാനിയേല്‍ – ദൈവം എന്‍റെ ന്യായാധിപന്‍

ദാവീദ് – ഏറ്റവും പ്രിയങ്കരന്‍

നസറീന്‍ – പ്രതിഷ്ഠിക്കപ്പെട്ടവന്‍

നസ്രായന്‍ – നസ്രത്തില്‍ നിന്നുള്ളവന്‍

നാഹും – ആശ്വാസം

നിക്കദേമൂസ് – ജനത്തെ ജയിച്ചടക്കിയവന്‍

നെഹെമിയ – ദൈവം ആശ്വസിപ്പിക്കുന്നു.

നോഹ – വിശ്രമം.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16