Baladeepam

കുട്ടികള്‍ എത്ര?

Sathyadeepam

കുസൃതികണക്ക്

ഒരു പ്രത്യേക കളിക്കായി ഏതാനും കുട്ടികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു, ഇങ്ങനെ:
ഒരു കുട്ടിയുടെ മുന്നില്‍ രണ്ടു പേര്‍.
ഒരു കുട്ടിയുടെ പുറകില്‍ ഒരാള്‍.
ഒരു കുട്ടി മദ്ധ്യത്തില്‍
എങ്കില്‍ ഈ കളിക്ക് ആകെ
എത്ര കുട്ടികള്‍ ഉണ്ടെന്നു പറയാമോ?

ഉത്തരം:
മൂന്നു കുട്ടികള്‍

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി