Baladeepam

അനുരണനം

Sathyadeepam

അജു മാന്‍കൂട്ടം

പിടയുന്നെ നെഞ്ചിന്റെ താളം
കേട്ടു ഞാന്‍ ആകെ പിടഞ്ഞു
പിരിയുന്നു എന്‍ വിശ്വഭാവം
അറിയാതെ പോകുന്നു ഞാനും…

എപ്പോഴും കൂട്ടായ കണ്ണുനീര്‍തുള്ളിയേ,
വൈകാതെ നീയും പോവുകയില്ലയോ.

ആരെന്റെ കൂട്ടിനായി
താങ്ങിത്തുണച്ചിടാന്‍,
ആരെന്റെ വേദന
നിര്‍വീര്യമാക്കുവാന്‍….

കണ്ടു ഞാന്‍ ആ, പ്രക്ഷാഭ-
ചൈതന്യമേറുമാ ശോഭ
സ്വര്‍ഗാതി സ്വര്‍ഗവും തേടുന്ന-
തിരയുന്ന മനുഷ്യന്റെ മനസ്സിലും ശോഭ

ലയമതിനു കരുണം
നെഞ്ചിന്റെ താളം നില്ലയനം
ലഭ്യമാം എന്‍ വിശ്വഭാവം
അറിയുന്നു ഞാന്‍ എന്റെ പ്രേമം!!!

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം