Baladeepam

A’2’Z

Sathyadeepam

ഗ്രൂപ്പ് ഗെയിം .

ക്യാമ്പിന്‍റെ ഇടയ്ക്കു ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു കളിക്കാവുന്ന കളിയാണ് ഇത്. ഇംഗ്ലീ ഷ് അക്ഷരമാലയിലെ A 2 Z വരെയുള്ള അക്ഷരങ്ങള്‍ രണ്ടെണ്ണം വീതം എഴുതിയെടുത്ത് ഓരോ അക്ഷരവും ഓരോ കാര്‍ഡില്‍ ഒട്ടിച്ചെടുത്ത് കളി തുടങ്ങാം. രണ്ടു പേര്‍ ഒരു ടീം ആകാം. ഒരാള്‍ ഒരു കാര്‍ഡ് ഇടുന്നു. അടുത്തയാള്‍ തനിക്കിഷ്ടമുള്ള അക്ഷരം എഴുതിയ കാര്‍ഡ് ഇടുന്നു. ആര്‍ക്കാണോ അവരുടെ കാര്‍ഡ് ഇടുമ്പോള്‍ ഒരു വാക്ക് കിട്ടുന്നത് അവര്‍ക്ക് അതുവരെ കളിക്കളത്തില്‍ വീണ കാര്‍ഡുകള്‍ മുഴുവന്‍ എടുക്കാം. ഏറ്റവും കൂടുതല്‍ കാര്‍ഡ് കിട്ടുന്നവര്‍ വിജയിക്കും. ഒപ്പം ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കുകയും ആകാം.

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു