LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [10]

ന്യായാധിപന്മാര്‍ 5 [10-ാം ദിവസം]

Sathyadeepam

ആഷേര്‍ കടല്‍ത്തീരത്തു എന്തു ചെയ്തു ? (5:17)

നിശ്ചലനായി ഇരുന്നു.

യുദ്ധക്കളത്തില്‍ ......................... മരണം വരിച്ചു ? (5:18)

നഫ്താലിയും

അഞ്ചാമധ്യായത്തില്‍ പരാമര്‍ശിക്കുന്ന ജലാശയം ഏത് ? (5:19)

താനാക്കിലെ മെഗിദ്‌ദോ ജലാശയം

നക്ഷത്രങ്ങള്‍ യുദ്ധം ചെയ്തത് എവിടെ ? (5:20)

ആകാശത്തില്‍

കുതിച്ചു മുന്നേറുന്ന പ്രവാഹം ഏത് ? (5:21)

കിഷോന്‍

കുതിച്ചു കുതിച്ചു പാഞ്ഞതെന്ത് ? (5:22)

കുതിരക്കുളമ്പുകള്‍

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍