LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [96]

ലൂക്കാ 11 - (96-ാം ദിവസം)

Sathyadeepam

എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ................. ?

ചിതറിച്ചു കളയുന്നു (11:23)

ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ഇത് യേശു പറഞ്ഞ സന്ദര്‍ഭം ഏത്?

മഹത്തായ ഭാഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍

ഈ തലമുറ ................... തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു.

ദുഷിച്ച

സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ ദക്ഷിണദേശത്തെ രാജ്ഞി വന്നത് എവിടെ നിന്ന് ?

ഭൂമിയില്‍ അതിര്‍ത്തി

യോനായെക്കാള്‍ വലിയവന്‍ ആര് ?

യേശു (11:32)

നിന്നിലുള്ള ............... ഇരുളാകാതിരക്കാന്‍ സൂക്ഷിച്ചു കൊള്ളുക ?

വെളിച്ചം (11:3)

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം

വിശുദ്ധ സിയോള്‍ഫ്രിഡ്  (642-716) : സെപ്തംബര്‍ 25