LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [93]

ലൂക്കാ 10 - (93-ാം ദിവസം)

Sathyadeepam

നീ നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെ ?

പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണ മനസ്സോടും കടെ (10:27)

യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ച സ്ത്രീ ?

മര്‍ത്താ

മര്‍ത്തായുടെ സഹോദരി ?

മറിയം (10:39)

യേശു രണ്ടു പ്രാവശ്യം പേര് വിളിച്ച് സംസാരിക്കുന്ന വ്യക്തി ?

മര്‍ത്താ (10:41)

മറിയത്തില്‍ നിന്ന് എടുക്കപ്പെടുകയില്ലാത്തത് ?

മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം. (10:42)

യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്ന മറിയം എന്തു ചെയ്തു ?

കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടു

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു