LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [60]

2 കോറിന്തോസ് 7 - (60-ാം ദിവസം)

Sathyadeepam

7:1 ലെ സംബോധന എങ്ങനെ ?

പ്രിയപ്പെട്ടവരേ,

ദൈവഭയത്തില്‍ പരിപൂര്‍ണ്ണമാക്കേണ്ടത് ?

വിശുദ്ധി

2 കോറിന്തോസ് 7 ലെ തലക്കെട്ട് ?

പശ്ചാത്താപത്തില്‍ സന്തോഷം

കോറിന്തോസുകാരെ എവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു ? (7:3)

ഞങ്ങളുടെ ഹൃദയത്തില്‍

എനിക്കു നിങ്ങളില്‍ ..................... ഉണ്ട് ? (7:4)

ഉത്തമവിശ്വാസമുണ്ട്

കോറിന്തോസുകാരോട് പൗലോസ് ശ്ലീഹായ്ക്കുള്ള മനോഭാവങ്ങള്‍ ഏവ ?

1) ഉത്തമവിശ്വാസം, 2) വലിയ അഭിമാനം, 3) ആശ്വാസഭരിതന്‍, 4) ആനന്ദപൂരിതന്‍

ലിസി കോളേജ് ഓഫ് ഫാർമസി: സുവർണ്ണ ജൂബിലി ഉദ്ഘാടനം

അധ്യാപക സെമിനാർ

ആന്തരിക സംഘർഷങ്ങളിലെ ആത്മഗതം

ദാമ്പത്യബന്ധങ്ങളിലെ മുഖ്യ നവീകരണ മേഖലകൾ

വാർദ്ധക്യകാല പരിചരണവും നമ്മുടെ സഭാസമൂഹവും