LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [44]

പ്രഭാഷകന്‍ 38 - (44-ാം ദിവസം)

Sathyadeepam

മുപ്പത്തിയെട്ടാം അധ്യായം തുടങ്ങുന്നത് എങ്ങനെ ?

വൈദ്യനെ ബഹുമാനിക്കുക

വൈദ്യനെ നിയോഗിച്ചത് ആര് ? (38:1)

കര്‍ത്താവ്

38:2 ല്‍ വൈദ്യന്റെ ഏതു സവിശേഷതയാണ് പരാമര്‍ശിക്കുന്നത് ?

ജ്ഞാനം

38:3 വൈദ്യന്റെ ഏതു സവിശേഷ ഗുണം പരാമര്‍ശിക്കുന്നു ?

വൈഭവം

ഔഷധങ്ങള്‍ അവഗണിക്കാത്തത് ? (38:4)

ബുദ്ധിയുള്ളവന്‍

പുറപ്പാട് 15 ല്‍ വെള്ളത്തെ കര്‍ത്താവ് മധുരീകരിച്ചത് എന്തുകൊണ്ട് ? (38:5)

തടിക്കഷണം

കാരുണ്യ മാതാവ് : സെപ്തംബര്‍ 24

റൂത്ത് [അധ്യായം 1] - Part 2

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം