LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [25]

ന്യായാധിപന്മാര്‍ 10 [25-ാം ദിവസം]

Sathyadeepam

തോലയുടെ ഗോത്രം ഏത് ? (10:1)

ഇസാക്കര്‍

തോലയുടെ ന്യായപാലനം എത്രകാലം ? (10:2)

ഇരുപത്തിമൂന്നു വര്‍ഷം

തോലയ്ക്കുശേഷം ഇസ്രായേലിലെ ന്യായാധിപന്‍ ?

ജായിര്‍

ജായിറിന്റെ ദേശം ?

ഗിലയാദ്

ജായിര്‍ മരിച്ച് അടക്കപ്പെട്ട സ്ഥലം ? (10:5)

കാമോന്‍

ജായിറിന്റെ മരണശേഷം ഇസ്രായേല്‍ കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തതെങ്ങനെ ?

എ) ബാല്‍ദേവന്മാരെയും ബി) അസ്താര്‍ത്തെ ദേവതകളെയും സി) സിറിയ, സീദോന്‍, മൊവാബ്, അമ്മോന്‍ ഫിലിസ്ത്യ എന്നിവിടങ്ങളിലെ ദേവന്മാരെയും സേവിച്ചു. കര്‍ത്താവിനെ അവര്‍ പരിത്യജിച്ചു. അവിടത്തെ സേവിച്ചതുമില്ല.

മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തില്‍

ക്രിസ്ത്യന്‍ ക്ഷേമബോര്‍ഡ് ദുരുദ്ദേശ്യപരമായേക്കാമെന്നു നിരീക്ഷകര്‍

വിശുദ്ധ അനിസെത്തൂസ് (166) : ഏപ്രില്‍ 17

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ട്രംപിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍