LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [24]

ന്യായാധിപന്മാര്‍ 9 [24-ാം ദിവസം]

Sathyadeepam

ഷെക്കം നിവാസികളുടെ നേതാവായി അബിമെലക്കിനോട് പോരാടിയത് ? (9:39)

ഗാല്‍

ഷെക്കെമിലെ ഗോപുരനിവാസികള്‍ തടിച്ചു കൂടിയത് എവിടെ ?

എല്‍ബെറീത്ത് ക്ഷേത്രകോട്ട

വിറക് വെട്ടാന്‍ പോയപ്പോള്‍ അബിമെലക്ക് കൂടെ കൊണ്ടുപോയത് ആരെ ? (9:48)

പടയാളികളെ

അബിമെലക്ക് പാളയമടിച്ച് പിടിച്ചടക്കിയ സ്ഥലം ? (9:50)

തെബെസ്

അബുമെലക്ക് കൊല്ലപ്പെട്ട സ്ഥലം ?

തെബെസ് പട്ടണത്തിലെ ബലിഷ്ഠ ഗോപുരവാതില്‍ക്കല്‍

ഷെക്കെം നിവാസികളുടെ .................... യ്ക്കു ദൈവം അവരെ ശിക്ഷിച്ചു ? (9:56)

ദുഷ്ടത

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍