LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [109]

ലൂക്കാ 13 - (109-ാം ദിവസം)

Sathyadeepam

അബ്രാഹത്തിന്റെ മകള്‍ എന്നു യേശു പ്രശംസിച്ചു പറഞ്ഞത് ആരെ ?

കൂനുള്ള സ്ത്രീയെ (13:16)

യേശുവിന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായ സംഭവം ?

യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയത് (13:17)

യേശു ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ച് സന്തോഷിച്ചതാര് ?

ജനക്കൂട്ടം മുഴുവന്‍ (13:17)

പതിമൂന്നാം അധ്യായത്തില്‍ ആദ്യം പറഞ്ഞിരിക്കുന്ന ഉപമ ?

ഫലം തരാത്ത അത്തിവൃക്ഷം

പതിമൂന്നാം അധ്യായത്തിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍ ഏവ ?

കടുകുമണി, പുളിമാവ്

ജറൂസലമിലേക്ക് യാത്ര ചെയ്യുമ്പോള്‍ യേശു എന്തു ചെയ്തു ?

പഠിപ്പിച്ചു കൊണ്ടിരുന്നു (13:22)

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ