LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [106]

ലൂക്കാ 12 - (106-ാം ദിവസം)

Sathyadeepam

എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല എന്ന് യേശു ജനക്കൂട്ടത്തോട് ചോദിച്ചു?

ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ അറിയാത്തതുകൊണ്ട് (12:56-57)

അധികാരിയുടെ അടുത്തേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചുതന്നെ രമ്യതപ്പെടേണ്ടത് ആരോട്?

കൂടെയുള്ള ശത്രുവിനോട് (12:58)

ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ അധികാരി ആരുടെ അടുത്തേക്ക് കൊണ്ടുപോകും?

ന്യായാധിപന്റെ (12:58)

ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ തടവിലാക്കുന്നത് ആര്?

കാരാഗൃഹപാലകന്‍ (12:58)

ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ കാരാഗൃഹപാലകനെ ഏല്പിക്കുന്നത് ആര്?

ന്യായാധിപന്‍ (12:58)

12:59 ഉദ്ധരിക്കുക

അവസാനത്തെ തുട്ടുവരെ കൊടുക്കാതെനീ അവിടെ നിന്ന് പുറത്തുവരുകയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.

വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍