കഥകള്‍ / കവിതകള്‍

ആര്‍ദ്രമീ ഭൂമി

Sathyadeepam

സിബി ജോ കണ്ണമ്പുഴ

കണ്ണീര്‍ വറ്റിവരണ്ട ഭൂവില്‍
തണ്ണീര്‍ നല്കി നനച്ചീടാം
മാലിന്യക്കൂമ്പാരം പാടെനീക്കി
മണ്ണിനാര്‍ദ്രത പുല്‍കീടാം

പുഴകള്‍ തോടുകള്‍ തടഞ്ഞു നമ്മള്‍
പ്രളയക്കെടുതി വരുത്തീലേ,
കാടുകള്‍ മേടുകള്‍ വെട്ടിനിരത്തി
കാനന ഭംഗി കവര്‍ന്നീലേ…

'ഇനി'

നാമൊന്നായ് ചേര്‍ന്നു ഭൂവില്‍,
നനുത്ത പച്ചപ്പുപടര്‍ത്തീടാം…
നട്ടുനനയ്ക്കാം നന്മമരങ്ങളെ,
നന്മ വളര്‍ത്താം നാടിന്നായ്.

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

സാമുവൽ - Chap 03 [2 of 2]

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി