കഥകള്‍ / കവിതകള്‍

സ്വപ്‌നം

Sathyadeepam
  • ആഷിക്ക് പുളിക്കത്തറ

സ്വപ്നത്തില്‍ നട്ടംതിരിഞ്ഞ്

പ്രതീക്ഷകളെല്ലാം ഉള്ളില്‍ ഒതുക്കി

ദൈവഹിതം നിറവേറ്റി

മന്ദമാം കാറ്റില്‍ നീതിയുടെ

സ്വപ്നം പൂവണിഞ്ഞ്

ഉണ്ണിയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച്

ഉണ്ണിക്കും അമ്മയ്ക്കും കാവല്‍ നിന്ന്

നിശ്ശബ്ദതയില്‍ അലിഞ്ഞ പുണ്യദീപം.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍