കഥകള്‍ / കവിതകള്‍

കീര്‍ത്തനം

Sathyadeepam

സുദര്‍ശനന്‍ കെ പിള്ള

എന്‍. പറവൂര്‍

ഭജ ഹേ ആത്മന്‍ ജീവാപൂപം

നിജവരകന്യാജനവധൂപം

അജഗണേശം കരുണാകൂപം

യജനീയാമലമംഗലരൂപം (ഭജ ഹേ

  • ആഗച്ഛസി കദനാര്‍ത്ത സഹസ്രായ

  • രാഗച്ഛവിഭരയുത, നസ്രായ

  • അസങ്കാശം ജയദിവി ഭീശോ

  • കാശങ്കാദികദൂരഗ, ഈശോ (ഭജ ഹേ

മരണാത്പര പുനരുത്ഥിത ദേഹ

മാലാഖാഞ്ചിത നാകിയഗേഹ

വാരംവാരം കരചക്രിസ്‌തോ

താരം പശ്യ ഗുരോമാം ക്രിസ്‌തോ (ഭജ ഹേ

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം