കഥകള്‍ / കവിതകള്‍

പ്രതീക്ഷകൾ

Sathyadeepam
  • എ. കെ. അനിൽകുമാർ

ഓർമ്മകൾ മായുമ്പോഴും

ഇന്നലെകളിലേക്കുള്ള

കിളിവാതിൽ

തുറക്കാൻ നീളുന്ന

മെല്ലിച്ച

കൈവിരൽത്തുമ്പുകൾ...

ആരും വരാനില്ല

എന്നറിഞ്ഞിട്ടും

ഇരുൾമൂടിയ നേരത്തും

ഒരുപിടി ചോറുമായി

കാത്തിരിക്കുന്നൊരു

അമ്മമനസ്സ്...

വൃദ്ധസദനത്തിൽ

കണ്ണീരുവീണ കഞ്ഞി

ഇളക്കിയിളക്കി

വിരൽ കഴയ്ക്കുമ്പോഴും

കാത് തിരയുന്നു

ഏതോ കാലൊച്ചകൾക്കായി...

വിവാഹാശീർവാദസന്ദേശങ്ങളെക്കുറിച്ച്...

നാറാത്ത നാണയം!

അധികാരംകൊണ്ട് മുറിഞ്ഞവരെ കേട്ടവൾ...

വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍' (SIR) നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ലഹരി വിമോചന കേരള രക്ഷാ പദയാത്രക്ക് സ്വീകരണം നല്കി