സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [81]

2 കോറിന്തോസ് 12 - (81-ാം ദിവസം)

Sathyadeepam

ആരുടെ ചോദ്യമാണ് ഇത്. ''ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങള്‍ എന്നെ കുറച്ചു മാത്രമാണോ സ്‌നേഹിക്കേണ്ടത് ?''

പൗലോസ് ശ്ലീഹായുടെ (12:15)

..................... നിങ്ങളെ കബളിപ്പിച്ചില്ലല്ലോ ?

തീത്തോസ്

12:19 ലെ സംബോധന എങ്ങനെയാണ് ?

പ്രിയപ്പെട്ടവരെ

ശ്ലീഹ ദൈവസമക്ഷം സമസ്തവും ക്രിസ്തുവില്‍ പ്രസംഗിച്ചത് എന്തിനുവേണ്ടി ?

കോറിന്തോസുകാരുടെ അഭ്യുന്നതിക്കുവേണ്ടി

കലഹവും ................ കോപവും മാത്സര്യവും ............... പരദൂഷണവും അഹന്തയും അസ്വസ്ഥതയും ആയിരിക്കുമോ കണ്ടെത്തുന്നത് ?

അസൂയയും, അപവാദവും (12:20)

2 കോറിന്തോസ് അധ്യായം 12, വാക്യങ്ങള്‍ .... ?

21

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു