സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ്‌ 2024 [1]

ന്യായാധിപന്മാര്‍ 1 [1-ാം ദിവസം]

Sathyadeepam

യൂദാ ഗോത്രക്കാര്‍ തീ വച്ച നഗരം ഏത്?

ജറുസലെം 1:8

ജോസഫ് ഗോത്രം വാളിനിരയാക്കിയ നഗരം ഏത്?

ബഥേല്‍ (ലൂസ്) 1:25

കാലെബിന്റെ മകളെ പാര്‍പ്പിച്ചിരിക്കുന്നത് എവിടെ?

നെഗെബ് 1:15

കാലെബ് അക്‌സായ്ക്ക് നീര്‍ച്ചാലകള്‍ വിട്ടുകൊടുത്തത് എവിടെ?

മലയിലും താഴ് വരയിലും 1:15

ജബൂസ്യരുടെ നിവാസസ്ഥലം ഏത്‌

ജറുസലെം 1:21

ബേത്ഷയാന്‍ നിവാസികളെ പുറത്താക്കാതിരുന്ന ഗോത്രം ഏത്?

മനാസ്സെ 1:27

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത