സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [80]

2 കോറിന്തോസ് 12 - (80-ാം ദിവസം)

Sathyadeepam

എല്ലാ തരത്തിലുമുള്ള സഹനങ്ങളിലും കോറിന്തോസുകാര്‍ക്ക് നല്കപ്പെട്ടത് എന്ത് ?

ഒരു അപ്പസ്‌തോലനു ചേര്‍ന്ന അടയാളങ്ങള്‍

കോറിന്തോസുകാര്‍ക്ക് മറ്റു സഭകളെക്കാള്‍ കുറവ് എന്ത് ?

ശ്ലീഹ കോറിന്തോസുകാര്‍ക്ക് ഒരു ഭാരമായി തീര്‍ന്നിട്ടില്ല (12:13)

ശ്ലീഹ കോറിന്തോസുകാരോട് ക്ഷമിക്കാന്‍ ആവശ്യപ്പെടുന്ന അപരാധം എന്ത് ?

ശ്ലീഹ അവര്‍ക്ക് ഭാരമായിത്തീര്‍ന്നിട്ടില്ല (12:13)

ശ്ലീഹ എത്ര പ്രാവശ്യമാണ് അവരെ സന്ദര്‍ശിക്കുന്നത് ?

മൂന്നാം പ്രാവശ്യം

എന്താണ് ശ്ലീഹ കാംക്ഷിക്കുന്നത് ?

കോറിന്തോസുകാരെയാണ്. അവര്‍ക്കുള്ളതല്ല

ശ്ലീഹ തനിക്കുള്ളതെല്ലാം ചെലവഴിക്കുന്നത് ആര്‍ക്കുവേണ്ടി ?

കോറിന്തോസുകാരുടെ ആത്മാക്കള്‍ക്കുവേണ്ടി

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17