സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [71]

2 കോറിന്തോസ് 10 - (71-ാം ദിവസം)

Sathyadeepam

ദൈവത്തില്‍ അവ ശക്തങ്ങളാണ്. എന്ത് ?

ശ്ലീഹയുടെ സമരായുധങ്ങള്‍ (10:4)

ശ്ലീഹ എങ്ങനെയുള്ള വാദമുഖങ്ങളെ തകര്‍ക്കുന്നു ?

ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ (10:5)

ശ്ലീഹ എങ്ങനെയുള്ള പ്രതിബന്ധങ്ങളെ തകര്‍ക്കുന്നു ?

ഔദ്ധത്യപൂര്‍ണ്ണമായ (10:5)

ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് ശ്ലീഹ ചെയ്യുന്നതെന്ത് ?

എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുന്നു (10:5)

ശ്ലീഹ എന്തിനു സന്നദ്ധരായിരിക്കുന്നു ?

കോറിന്തോസുകാര്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവരായതിനുശേഷം അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ (10:6)

കര്‍ത്താവ് ശ്ലീഹയ്ക്ക് അധികാരം നല്കിയിരിക്കുന്നത് എന്തിന് ?

അവരെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും