സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [67]

2 കോറിന്തോസ് 8 - (67-ാം ദിവസം)

Sathyadeepam

ശ്ലീഹായ്ക്ക് ബോധ്യമുള്ളതെന്ന് അധ്യായം 9 ന്റെ ആരംഭത്തില്‍ പറയുന്നത് എന്ത് ?

വിശുദ്ധരെ ശുശ്രൂഷിക്കാനുള്ള സന്നദ്ധത (9:1)

കഴിഞ്ഞവര്‍ഷം മുതല്‍ വിശുദ്ധരെ ശുശ്രൂഷിക്കാന്‍ തയ്യാറായി ഇരിക്കുന്നത് ആര് ?

അക്കായിയായിലുള്ളവര്‍ (9:1)

അക്കായിയായിലുള്ളവരെക്കുറിച്ച് ആരോടാണ് ശ്ലീഹാ പ്രശംസിച്ചു പറയുന്നത് ?

മക്കെദോനിയാക്കാരോട് (9:2)

നിരവധിയാളുകള്‍ക്ക് ഉത്തേജനം നല്കിയ കോറിന്തോസുകാരുടെ സവിശേഷത ?

തീക്ഷ്ണത

കോറിന്തോസുകാര്‍ വാഗ്ദാനം ചെയ്ത എന്താണ് മുന്‍കൂട്ടി സജ്ജമാക്കേണ്ടത് ?

ഉദാരമായ സംഭാവന (9:5)

കോറിന്തോസുകാരുടെ ഉദാരമായ സംഭാവന ശേഖരിച്ചത് എന്തുകൊണ്ടാണ് ?

സന്മനസ്സുകൊണ്ട്‌

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)