സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [63]

2 കോറിന്തോസ് 8 - (63-ാം ദിവസം)

Sathyadeepam

ഏത് സംബോധനയോടെയാണ് അധ്യായം 8 തുടങ്ങുന്നത് ?

സഹോദരരെ

മക്കെദോനിയായിലെ സഭയില്‍ വര്‍ഷിക്കപ്പെട്ടത് എന്ത് ?

ദൈവകൃപ (8:1)

മക്കെദോനിയാക്കാര്‍ നേരിട്ട തീവ്രമായ പരീക്ഷ എന്ത് ?

ക്ലേശങ്ങളുടെ 8:2

പൗലോസ് ശ്ലീഹ മക്കെദോനിയക്കാരെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്ത് ?

അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്സോടെ ദാനം ചെയ്തു.

മക്കെദോനിയക്കാര്‍ക്ക് കിട്ടുന്ന ഭാഗ്യം എന്ത് ?

വിശുദ്ധരെ ശുശ്രൂഷിക്കുക (8:4)

മക്കെദോനിയാക്കാര്‍ ദൈവഹിതമനുസരിച്ച് സമര്‍പ്പിച്ചതാര്‍ക്ക് ?

പൗലോസ് ശ്ലീഹായ്ക്ക് (8:5)

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു