LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [58]

പ്രഭാഷകന്‍ 40 - (58-ാം ദിവസം)

Sathyadeepam

നീധി ലഭിച്ചവന്‍ ആരെക്കാള്‍ ഭാഗ്യവാന്‍ ?

സ്വാശ്രയശീലന്‍, അധ്വാനപ്രിയന്‍

ഒരുവന്റെ പേര് നിലനിര്‍ത്തുന്നത് എന്ത് ?

സന്താനങ്ങളും താന്‍ നിര്‍മ്മിച്ച നഗരവും

ഹൃദയത്തെ ആനന്ദിപ്പിക്കുന്നത് ?

വീഞ്ഞും സംഗീതവും

ഹൃദയത്തെ ഉത്തേജിപ്പിക്കുന്നത് ?

ധനവും ബലവും

കണ്ണിന് ആനന്ദം നല്കുന്നത് ? (40:22)

പ്രസന്നതയും സൗന്ദര്യവും

സുരക്ഷിതമായ അഭയം ?

ദാനധര്‍മ്മം

നാല്പതു രക്തസാക്ഷികള്‍ (320) : മാര്‍ച്ച് 10

അതിരൂപത  മദ്യവിരുദ്ധഞായർ ആചരണം : മുന്നണികൾ നിലപാട് വ്യക്തമാക്കണം

ഗലാത്തിയ - Chapter 4 [3of3]

വിശുദ്ധ ഫ്രാന്‍സെസ്സ് (1384-1440) : മാര്‍ച്ച് 9

ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495-1550) : മാര്‍ച്ച് 8