സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [50]

പ്രഭാഷകന്‍ 39 - (50-ാം ദിവസം)

Sathyadeepam

അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ ആരാഞ്ഞറിയുന്നത് എന്ത് ?

എല്ലാ പൗരാണികജ്ഞാനവും 39:1

39:1-11 ഭാഗത്തെ തലക്കെട്ട് എന്ത് ?

നിയമപണ്ഡിതന്‍

പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുന്നത് ആര് ? (39:1)

അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍

39:1-4 ല്‍ എത്ര കാര്യങ്ങളാണ് നിയമപണ്ഡിതനെക്കുറിച്ച് പറയുന്നത് ?

പത്ത്

നിയമപണ്ഡിതന്‍ എവിടെ സഞ്ചരിക്കും ? (39:4)

വിദേശ രാജ്യങ്ങളില്‍

ആരുടെ നന്മതിന്മകളാണ് നിയമപണ്ഡിതന്‍ വേര്‍തിരിച്ചറിയുന്നത് ? (39:4)

മനുഷ്യരുടെ

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27